പൊതുവാച്ചേരി: കീഴറ മഖാമിന് സമീപം ബട്ടെപുറം അബൂബക്കർ (68) നിര്യാതനായി.
ഭാര്യ: സുബൈദ. മക്കൾ: ശറഫുദ്ദീൻ, സലാഹുദ്ദീൻ, ഷർമിന, അനീസ്, അസ്ലം. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പൊതുവാച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.