പാനൂർ: ചെറുപറമ്പ് കേളോത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പരിപാലന സെക്രട്ടറിയായിരുന്ന പുതിയടുത്ത് അബ്ദുൽ റഹീം ഹാജി (68) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് അലി, അസ്മിറ, സഫ്ന, അബ്ദുൽ അസീബ്, സഹല. മരുമക്കൾ: സുൽഫർ കാട്ടിൽ, ചന്ദ്രോത്ത് നൗഫൽ പുത്തൂർ, ഈസ്സ വടക്കയിൽ, നജ്മ മുണ്ടയന്റവിട, ഫിദ മത്തിപ്പറമ്പ്. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുൽ കരീം ഹാജി, സൈനബ, പാത്തൂട്ടി, മറിയം, പരേതനായ അബ്ദുല്ല ഹാജി.