പഴയങ്ങാടി: മാട്ടൂൽ നോർത്ത് എൻ.എം.യു.പി. സ്കൂളിന് സമീപത്തെ വി.പി. കുഞ്ഞലീമ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. ഇബ്രാഹിംകുട്ടി ഹാജി.
മക്കൾ: റഹ്മത്തുല്ല, ഹബീബ് റഹ്മാൻ, മുഹമ്മദ് സാലി (ഖത്തർ). മരുമക്കൾ: വി.കെ. വഹീദ, ഖദീജാബി, പരേതയായ ഖദീജ. സഹോദരങ്ങൾ: ഖദീജ, പരേതയായ ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മാട്ടൂൽ നോർത്ത് വേദാമ്പ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.