ചാലിയം: ചെറുവളപ്പിൽ ബിച്ചാവ (87) നിര്യാതനായി. ഭാര്യമാർ: സൈനബ, സുബൈദ. മക്കൾ: പരേതനായ സിദ്ദീഖ് (താനൂർ), അബ്ദുസ്സലാം (പെയിന്റർ), അബ്ദുൽ മജീദ്, സുബൈദ (താനൂർ), നസീറ (ഇടിമുഴിക്കൽ).