വടകര: ചോറോട് പുനത്തിൽ അബു. (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ. റിയാസ്. ഫർവീസ് - താഹിറ നസിമ. മരുമക്കൾ: ഷംസു , മഹമ്മുദ്, ഷമിന, ഷർമിന , റസിയ.