പയ്യോളി: മുചുകുന്ന് വട്ടക്കണ്ടി താമസിക്കുന്ന പുതിയെടുത്ത് നാരായണൻ (82) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിന്ദു, വിനോദൻ, ബീന. മരുമകൻ: ബാബു (സി.പി.എം മുചുകുന്ന് കോളജ് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ദേവി, കരുണൻ, രാജൻ, രാധാകൃഷ്ണൻ, പരേതരായ നാരായണൻ, ഗോപാലൻ.