കോക്കല്ലൂർ: ഹുസൈൻ വടക്കേ വീട്ടിൽ (77) നിര്യാതനായി. ഭാര്യ: സൈനബ പാഠംകണ്ടി കാട്ടിലപ്പീടിക. മക്കൾ: മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഫിറോസ്, മുഹമ്മദ് ഫാസിൽ. മരുമക്കൾ: ഷബീബ മുഹമ്മദ് ഫൈസൽ, ജസീല മുഹമ്മദ് ഫിറോസ്, ഷെറിഹാൻ മുഹമ്മദ് ഫാസിൽ. സഹോദരങ്ങൾ: മമ്മദ് കുവ്വക്കാട്ടുമ്മൽ, പരീദ് വില്ലൻ കണ്ടി, കുഞ്ഞായിൻ കുട്ടി കല്ലുവളപ്പിൽ. സഹോദരി: ആസ്യ തലയാട്.