പൂനൂർ: പൂവാത്ത് മണ്ണിൽ നാറാണത്ത് ബീരാൻ ഹാജിയുടെ ഭാര്യ ഒ.പി. നഫീസ ഹജ്ജുമ്മ (69) നിര്യാതയായി. സഹോദരങ്ങൾ: പാത്തുമ്മ, ഒ.പി. മുഹമ്മദ് ഹാജി, ഒ.പി. ഇബ്രാഹിം ഹാജി, ഒ.പി. ആലി ഹാജി, ഒ.പി. സലാം ഹാജി, സുലൈഖ, ഒ.പി. നാസർ ഹാജി, പരേതരായ ഒ.പി. അബ്ദുറഹ്മാൻ ഹാജി, ഒ.പി. അബ്ദുല്ല ഹാജി.