രാമനാട്ടുകര: വൈദ്യരങ്ങാടി രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ റോഡിനു സമീപം അമ്മാഞ്ചേരി പറമ്പിൽ താമസിക്കുന്ന കൊടക്കണ്ടത്തിൽ സോമസുന്ദരൻ (73) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: സുഷമ, അഡ്വ. സുനിഷ്മ. മരുമക്കൾ: കിരൺ (ചിറ്റൂർ), ഡോ. നിഖിൽ (രാമനാട്ടുകര). സഹോദരങ്ങൾ: കെ. രോഹിണി (റിട്ട. അധ്യാപിക, രാമനാട്ടുകര), സത്യവതി (പുല്ലിപ്പറമ്പ്), വത്സല (തിക്കോടി), മുരളീധരൻ, ഹരികുമാർ (കോട്ടക്കടവ്), പരേതനായ രത്നാകരൻ (കോട്ടക്കടവ്).