ഈസ്റ്റ് ദേവഗിരി: നെച്ചൂളിക്കണ്ടി സത്യഭാമ (79) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. വിശ്വനാഥൻ. മക്കൾ: സന്ദീപ് കുമാർ (റിട്ട. ദേവഗിരി കോളജ്), സനീപ് കുമാർ (റിട്ട. മെഡിക്കൽ കോളജ്). മരുമക്കൾ: എം.സി. ബബിത, എം. അഖില (ചെസ്റ്റ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: എൻ.കെ. വിമലകുമാരി, എൻ.കെ. വിജയകുമാരൻ (കെ.എസ്.ഒ), എൻ.കെ. രത്നകുമാരി, പരേതനായ എൻ.കെ. ബാബുരാജൻ (റിട്ട. യുകോ ബാങ്ക്). സഞ്ചയനം വെള്ളിയാഴ്ച.