ചേവായൂർ: വലിയപറമ്പിൽ സുലോചന (95) നിര്യാതയായി. മകൻ: പരേതനായ ബാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച 11ന്.