നാദാപുരം: പുറമേരിയിലെ കിഴക്കയിൽ കദീജ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കാര്യാട്ടുമ്മൽ കുഞ്ഞബ്ദുല്ല.
മക്കൾ: മറിയം, ആയിഷ. മരുമക്കൾ: ഉസ്മാൻ, മൂസ. സഹോദരങ്ങൾ: അമ്മദ്, പാത്തു, പരേതരായ പോക്കർ, മൂസ.