കിണാശ്ശേരി: പള്ളിക്കണ്ടി പരേതനായ ആലിയുടെ ഭാര്യ തിത്തീബി (72) നോർത്ത് കിണാശ്ശേരി എടക്കര താഴം ‘ബൈത്തുൽ മുഹമ്മദ്’ വസതിയിൽ നിര്യാതയായി. മക്കൾ: ആബിദ്, സഫറീന, റോസിന, ഹംസക്കോയ, ആഷിഖ്. മരുമക്കൾ: അബ്ദുൽ മനാഫ് അബൂദബി, കുഞ്ഞിമോൻ ബേപ്പൂർ, സംസാദ, നദീറ, റാഹിലത്ത്.