വേങ്ങേരി: തണ്ണീർപന്തൽ തിരുവോത്ത് വീട്ടിൽ പനാവിൽ കുട്ടികൃഷ്ണൻ നായർ (91 -വിമുക്തഭടൻ, റിട്ട. എഫ്.സി.ഐ) നിര്യാതനായി. ഭാര്യ: കീത്തറ സരസ്വതിയമ്മ. മക്കൾ: പ്രമീള, ഷർമിള, മഞ്ജുള. മരുമക്കൾ: പി. രാജൻ, കെ.പി. മുരളീധരൻ, രജിത്ത് രാജൻ (മാതൃഭൂമി, കോഴിക്കോട്). സഹോദരങ്ങൾ: കെ. മാധവൻ നായർ (വിമുക്തഭടൻ), കെ.കെ. പ്രഭാകരൻ (ആധാരം എഴുത്ത്), പരേതരായ തങ്കമ്മ, ജാനകിയമ്മ. സഞ്ചയനം ഞായറാഴ്ച.