കൊട്ടിയം: സിതാരാ ജങ്ഷൻ വൈഷ്ണവത്തിൽ കെ. ശിവദാസൻ നായർ (79) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ഗിരിജ (ട്രഷറി ഡിപ്പാർട്മെൻറ്), ഗിരീഷ് (വൈദ്യുതി ഭവൻ, തിരുവനന്തപുരം). മരുമക്കൾ: ബിനോയ് (ധനലക്ഷ്മി ബാങ്ക് തൃശൂർ), രാജി (സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ്). സഞ്ചയനം ബുധനാഴ്ച.