മൈനാഗപ്പള്ളി: ഇടവനശ്ശേരി ചരുവിൽ പുത്തൻവീട്ടിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ സുകുമാരിയമ്മ (76) നിര്യാതയായി. മക്കൾ: ഗീതാകുമാരി, കൃഷ്ണകുമാർ (കണ്ണൻ), ജയകുമാരി. മരുമക്കൾ: ജോസഫ്, സരസ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.