തിരുവനന്തപുരം: വള്ളക്കടവ് കാരാളി റോഡ് വിശാഖിൽ കെ. സുദേവന്റെ ഭാര്യ കൃഷ്ണകുമാരി .ആർ (70) നിര്യാതയായി. മക്കൾ: ലക്ഷ്മി കൃഷ്ണ, വിഷ്ണു കൃഷ്ണ. മരുമക്കൾ: ശിൽപ മോഹൻദാസ്, വിജിത.എ.വി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം 13ന് രാവിലെ 8.30ന്.