വർക്കല: വിളബ്ഭാഗം എൻ.എസ് ഭവനിൽ (കൊച്ചുവിള) നടരാജൻ (88- വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ഷീജ, ഷാബു. മരുമക്കൾ: രാധാകൃഷ്ണൻ, പ്രമീളറാണി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.