അഴിക്കോട്: മരുതിനകം ദാറുൽ അമാൻ വീട്ടിൽ അബ്ദുൽ റഷീദിന്റെ ഭാര്യ ലൈല ബീവി (74) നിര്യാതയായി. മക്കൾ: സാജു, ഷൈലാജ്, സുനിദ്, സുനിത. മരുമക്കൾ: ജെൻസി, സജിന, റസിന.