പൂജപ്പുര: ഉണ്ണിനഗർ നേതാജി ലെയ്ൻ പുര മൂന്ന് കാർത്തികയിൽ പ്രഫ. കെ.എൻ. ബാലകൃഷ്ണൻ നായർ (96- റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കോളജ് വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ ഭഗവതിയമ്മ. മക്കൾ: ബി. ഗിരിജ, ബി. കൃഷ്ണൻ. മരുമകൻ: പരേതനായ ഡി. രവിചന്ദ്രൻ.