തൃക്കരിപ്പൂർ: മാവിലകടപ്പുറം പന്ത്രണ്ടിൽ പാണ്ടിയാല അസൈനാർ (63) നിര്യാതനായി. ഭാര്യമാർ: ടി.കെ. ആയിഷ (തുരുത്തി), വി.കെ. ഹഫ്സത്ത് (ഗണേഷ് മുക്ക്). മക്കൾ: അറഫാത്ത്, മുഹമ്മദ്, അഫ്സൽ (മൂവരും ദുബൈ), ഹസീന, ആസിഫ. മരുമക്കൾ: ഖാദർ പാണ്ട്യാല (വലിയപറമ്പ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), സൈബി (ബീരിച്ചേരി), അഷ്ഫാന (നീലേശ്വരം), മിസിരിയ (കാടങ്കോട്), സുബൈർ പടന്ന (ദുബൈ). സഹോദരങ്ങൾ: അഹമ്മദ്, അബ്ദുല്ല ഹാജി, സൈനബ, സുഹറ, അബ്ദുറഹ്മാൻ, പരേതരായ ഇബ്രാഹിം ഹാജി, മറിയുമ്മ ഹജ്ജുമ്മ, കുഞ്ഞിപ്പാത്തു.