കാസർകോട്: ഗുഡ്ഡെ ടെമ്പിൾ റോഡിൽ താമസിക്കുന്ന പീർസ് റിൻഷിൻ പി.ആർ (36) നിര്യാതനായി. വ്യാപാരി- വ്യവസായി കാസർകോട് മുൻ യൂനിറ്റ് പ്രസിഡന്റ് പി. രാഘവന്റെ മകനാണ്. മാതാവ്: ആർ.പി. പ്രേമലത. ഭാര്യ: അലിഷ. സഹോദരങ്ങൾ: രാഹുൽ, രാകിൻ, റോഷിൻ.