പടന്ന: ആലക്കയിലെ പി. റസീൽ (38) മസ്കത്തിൽ നിര്യാതനായി. ഭാര്യ: വി.കെ. നഫീസത്ത്. മക്കൾ: സന ഫർവീൻ, താബിഷ് മുസ്തഫ, മുഹമ്മദ് ആദം. മാതാവ്: പി. റഹ്മത്ത്. പിതാവ്: മുസ്തഫ. സഹോദരി: നസ് ല. വെള്ളിയാഴ്ച രാവിലെ നാട്ടിൽ എത്തിക്കുന്ന മൃതദേഹം 10.30 മണിക്ക് പടന്ന വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.