സുൽത്താൻ ബത്തേരി: കട്ടയാട് ഹർഷ നിവാസിൽ കെ.സി. നന്ദരാജ് (റിട്ട. കോഫി ബോർഡ്) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഹർഷ (മുനിസിപ്പാലിറ്റി, ബത്തേരി), പ്രസാദ്. മരുമക്കൾ: ടി.കെ. പ്രസാദ് (കെ.എസ്.ഇ.ബി കൽപറ്റ), അമിതാ മോൾ (ക്ഷേമനിധി ബോർഡ് ബത്തേരി).