ഉരുവച്ചാൽ: മാലൂർ നിട്ടാറമ്പിലെ ചാത്തോത്ത് ഹൗസിൽ പറമ്പൻ കാർത്യായനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തോത്ത് ഗോവിന്ദൻ. മക്കൾ: പറമ്പൻ രാജൻ, വത്സല, ലളിത, അനിത, ബീന, പരേതയായ പറമ്പൻ ചന്ദ്രി. മരുമക്കൾ: വത്സല, പുരുഷോത്തമൻ, രവീന്ദ്രൻ (മണത്തണ), രഞ്ജിത്ത് (മാഹി), പരേതനായ സുധാകരൻ.