കേളകം: അടയ്ക്കാത്തോട് വെണ്ടേക്കുംചാലിലെ മഠത്തിൽ ടോമിയുടെ ഭാര്യ: വത്സമ്മ (63) നിര്യാതയായി. മക്കൾ: മനു, വിനു. മരുമകൾ: രമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് അടയ്ക്കാത്തോട് സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.