തലശ്ശേരി: കുട്ടിമാക്കൂൽ ഊരാങ്കോട്ട് നിധിൻ നിവാസിൽ യു.കെ. രഘുനാഥ് (65) നിര്യാതനായി. ഭാര്യ: ടി.വി. നിർമല. മക്കൾ: നിധിൻ ആർ. നാഥ് (സോഫ്റ്റ് വെയർ എൻജിനീയർ), നിവേദ്യ (ചമ്പാട്). മരുമക്കൾ: സനൂപ്, അനു. സഹോദരങ്ങൾ: പാർവതി, ചന്ദ്രി, പ്രേമ, ഗൗരി, പരേതരായ പത്മാവതി, തങ്കലക്ഷ്മി.