ചാലാട്: കണ്ടോത്താൻങ്കണ്ടി സി.കെ. അമർനാഥ് (80) നിര്യാതനായി. ഭാര്യ: വിമലകുമാരി. മക്കൾ: കാർമിള, കെൽവിൻ. മരുമകൻ: സതീശ്. സഹോദരങ്ങൾ: സുദർശൻ, പരേതരായ ശിവരാമൻ, ജയലക്ഷ്മി, ജയകൃഷ്ണൻ, രഞ്ജിനി, സുരേഷ്.