കോളയാട്: മേനച്ചോടിയിലെ ചോലകാവ് രക്ഷാധികാരി ആയോടൻ കേളപ്പൻ (91) നിര്യാതനായി. ഭാര്യ: തേയി. മക്കൾ: രാധ, രവീന്ദ്രൻ, ദിനേശൻ, പവിത്രൻ, കാർത്യായനി, ഉഷ, ജയചന്ദ്രൻ. മരുമക്കൾ: ചന്തു (റിട്ട. റെയിൽവേ), ശാരദ, ശാന്ത, ഗീത, രാഘവൻ, സജന. സഹോദരൻ: പരേതനായ ചന്തു.