പാനൂർ: എലാങ്കോട് അണിയരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം എറമ്പള്ളിന്റവിട അജേഷ് (35) നിര്യാതനായി. പരേതനായ ബാലൻ-സരള ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റിജേഷ്, റിനീഷ്, പരേതനായ അനീഷ്.