പാനൂർ: സെൻട്രൽ പൊയിലൂരിലെ ആദ്യകാല നാടകനടനും നാടക സംവിധായകനുമായ കണ്ണിപ്പൊയിൽ കല്ലിങ്ങേന്റെവിട അനന്തൻ (85) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരേന്ദ്രൻ, വിനോദൻ, സിന്ധു, ഉഷ, അനീഷൻ. മരുമക്കൾ: ദിനേശൻ, അനീഷൻ. സഹോദരങ്ങൾ: കുമാരൻ, കൃഷ്ണൻ, ദേവി, ജാനു.