കണ്ണൂർ സിറ്റി: കണ്ണൂർ സിറ്റിയിലെ സജീവ നാഷനൽ ലീഗ് പ്രവർത്തകൻ അരട്ടപ്പള്ളിക്ക് സമീപം ബട്ടകണ്ടി ഹൗസിൽ ടി. ഹാഷിം (68) നിര്യാതനായി. ഭാര്യ: ബടക്കണ്ടി താഹിറ. മക്കൾ: ആഷീർ, ആർഷി, മുബഷീർ, ഹർഷിത, ഹസീന, മുബഷിറ. മരുക്കൾ: റിയാസ്, നസീർ, ആരിഫ്.