തോട്ടട: തോട്ടട വെസ്റ്റ് സമൃദ്ധി നഗര്‍ വസന്തവിഹാറില്‍ പരേതരായ കണ്ണന്-ജാനകി ദമ്പതികളുടെ മകള്‍ ഡി.കെ. ശാരദ (85) നിര്യാതയായി. സഹോദരങ്ങള്‍: ഗീത, പരേതയായ വസന്ത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലം പൊതു ശ്മശാനത്തില്‍.