കുറ്റ്യാടി: ദേവർകോവിൽ വളപ്പൻ അമ്മദ് (71) നിര്യാതനായി. പരേതരായ സൂപ്പിയുടെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: ആസ്യ തെങ്ങുള്ളതിൽ. മക്കൾ: ജസീറ, സമീറ. മരുമക്കൾ: മൊയ്തു കിഴക്കൻ പേരാമ്പ്ര, ഹമീദ് നരിക്കൂട്ടുംചാൽ. സഹോദരങ്ങൾ: വളപ്പൻ മൊയ്തു, വളപ്പൻ അബൂബക്കർ, ഖദീജ മുള്ളൻകുന്ന്.