അത്തോളി: വേളൂർ തറോപടിക്കൽ ദാറുൽ ഇഷ്കിൽ പരേതനായ സി.എം. മുഹമ്മദ് കോയയുടെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: ഷാനവാസ്, ഷഹന, റാബിയ. മരുമക്കൾ: റഷീദ, മുജീബ് വി.കെ റോഡ് (നെസ്റ്റൊ, കോഴിക്കോട്), മുനീർ വട്ടക്കിണർ (ദുബൈ).