കൊയിലാണ്ടി: വലിയങ്ങാടി വലിയ പറമ്പത്ത് മുസ്തഫ (68) കൊയിലാണ്ടി എസ്.ബി.ഐ ബാങ്കിന് പിൻവശം ‘മോസി മഹലി’ൽ നിര്യാതനായി. പരേതരായ കുറ്റിച്ചിറ ഹൽവ ബസാർ നെച്ചോളി മമ്മത് കോയ ഹാജിയുടെയും വലിയപറമ്പ് ആയിശബിയുടെയും മകനാണ്. ഭാര്യ: സഫിയ (പരേതരായ അബൂബക്കർ ബാദുവയുടെയും കുഞ്ഞി ബീവിയുടെയും മകൾ). മക്കൾ: ആയിശ ഷിഫാന, ഫാത്തിമ നിഷാന, മുഹമ്മദ് ഫാമിൽ (ദുബൈ). മരുമക്കൾ: ഫിറോസ് (ചന്ദ്രിക), നിസാർ. നിത. സഹോദരികൾ: ബിച്ചു, ലൈല.