കോഴിക്കോട്: പരപ്പിൽ ശാഖാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ചാപ്പയിൽ കല്യാണതോപ്പ് പറമ്പിൽ കെ.പി. ബഷീർ (60) നിര്യാതനായി.
ഭാര്യ: റംല. സഹോദരങ്ങൾ: ലായിക്, റഫീഖ്, റംല, നൂർ ജഹാൻ, സമീറ.
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ചാപ്പയിൽ മുഹ്യ്ദ്ദീൻ പള്ളിയിൽ.