എകരൂൽ: ഇയ്യാട് തയ്യുള്ളതിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ലക്ഷ്മി (65) നിര്യാതയായി.
മക്കൾ: സുഗേഷ്, സുഗിന (അധ്യാപിക, എ.എം.എം എ.യു.പി സ്കൂൾ ചേലൂപ്പാടം).
മരുമക്കൾ: മനോജ് കുമാർ (പനങ്ങാട് നോർത്ത്), ശ്രീജിനി (വകയാട്). സഞ്ചയനം ഞായറാഴ്ച.