ഈസ്റ്റ് വെള്ളിമാട്കുന്ന്: ഈസ്റ്റ് വെള്ളിമാട്കുന്ന് ശ്രീരംഗിൽ ശ്രീനാരായണൻ മാസ്റ്റർ (85) നിര്യാതനായി.
സി.പി.എം ഈസ്റ്റ് വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗം, റിട്ട. പ്രിൻസിപ്പൽ നടക്കാവ് ഗേൾസ് ഹൈസ്കൂൾ, കെ.എസ്.ടി.എ മുൻ ജില്ല കമ്മിറ്റി അംഗം, പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ബ്ലോക്ക് കമ്മിറ്റി അംഗം, കർഷകസംഘം മേഖല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പി.കെ. ശാന്തകുമാരി (റിട്ട. പ്രധാനാധ്യാപിക, ജി.ടി.ടി.ഐ വിമൻ നടക്കാവ്). മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: അഡ്വ. ബിജു, ശാലീന.