ഉള്ള്യേരി: ഓരഞ്ചേരിക്കണ്ടി ഇത്യാച്ച (98) നിര്യാതയായി. ഭർത്താവ്: പരേതനായ അവേലത്ത് ഇമ്പിച്ചിമമ്മദ്. മക്കൾ: അതൃമാൻ കുട്ടി ഹാജി, അബ്ദുള്ള ഹാജി, പാത്തുമ്മ ഹജ്ജുമ്മ, നബീസ, ആമിന ഹജ്ജുമ്മ. മരുമക്കൾ: നബീസ, ആമിന ഹജ്ജുമ്മ, പരേതരായ അവറാൻ ഹാജി, അബ്ദുറഹിമാൻ (കിനാലൂർ), മമ്മത് കോയ ഹാജി (കിനാലൂർ).