നല്ലളം: മരക്കാൻകടവ് പറമ്പ് അബൂബക്കറിന്റെ ഭാര്യ കോഴിപ്പള്ളി റുഖിയ (63) നിര്യാതയായി. സഹോദരങ്ങൾ: കെ.പി. അബ്ദുൽ റസാഖ്, അബ്ദുൽ അസീസ് (എലൈറ്റ് ബ്രെഡ്), സുഹറ, മറിയക്കുട്ടി.