ആയഞ്ചേരി: പരേതനായ ആശാരികണ്ടി എ.കെ. മൊയ്തുവിന്റെ ഭാര്യ കുഞ്ഞാമി (82) നിര്യാതയായി. മക്കൾ: എ.കെ. ഫൈസൽ (എ.കെ കോംപ്ലക്സ്, ആയഞ്ചേരി), റംല, ഖമറുന്നിസ, സമീറ, സലീന. മരുമക്കൾ: അബ്ദുൽ കരീം കരിമ്പാം പുതുശ്ശേരി, നാസർ (ദേവർകോവിൽ), മായങ്കളത്തിൽ യൂസഫ് (മന്തരത്തൂർ), ബുഷറ (അടുക്കത്ത്), പരേതനായ അമ്മദ് (ആവള). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഞള്ളോറേമ്മൽ, മൊയ്തു, ഇസ്മായിൽ.