പന്നിയങ്കര: മുണ്ടിയാട് വയൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ വി.എം. ആസിഫ് (45) നിര്യാതനായി. മാതാവ്: പരേതയായ ബിച്ചുപാത്തുമൈ. ഭാര്യ: സുഹറ. മക്കൾ: ഫറാസ്, ഫസലുറഹ്മാൻ. സഹോദരങ്ങൾ: ഹാരിസ്, ഷഹനാസ്, ബുഷറ, പരേതയായ ഹൈറുന്നിസ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണംപറമ്പ് ഖബർസ്ഥാൻ പള്ളിയിൽ.