കാവശ്ശേരി: മൂപ്പൂപറമ്പിൽ പരേതനായ അഹമ്മദ് റാവുത്തറുടെ ഭാര്യ സുബൈദ ഉമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, മുജീബ്റഹ്മാൻ, നൂർജഹാൻ, സുലൈഖ, ഷൈലജ, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: കാജാ ഹുസൈൻ, ഹംസ, അമീൻ, സബിയ, സുമയ്യ, ബൽക്കീസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.