പട്ടാമ്പി: വണ്ടുംതറ കിഴക്കെപാട്ട് ബാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ജയകൃഷ്ണൻ (റിട്ട. അധ്യാപകൻ), സുജാത. മരുമക്കൾ: ജയപ്രകാശ്, സിന്ധു (പട്ടിശ്ശേരി ജി.ജെ.ബി.എസ്. പ്രധാനാധ്യാപിക). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.