പത്തിരിപ്പാല: മാങ്കുറുശ്ശി വെട്ടിയാങ്കുഴി പരേതനായ മീരാൻ സാഹിബിന്റെ ഭാര്യ ആമിനക്കുട്ടി (78) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ, ഷംസുദ്ദീൻ, റഹീമ, ഷാജഹാൻ. മരുമക്കൾ: ആമിന, ഷംസാദ്, ഐഷ, അഷ്റഫ്. സഹോദരി: നബീസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മാങ്കുറുശ്ശി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.