അണ്ടത്തോട്: അണ്ടത്തോട് പാലത്തിനു സമീപം ഏറസംവീട്ടില് റനീഷ (34) നിര്യാതയായി. ഭര്‍ത്താവ്: റഷീദ്. മക്കള്‍: തന്‍സ, തബിന്ഹ്, ആയിഷ തമ്മന്ന.