വരവൂർ: കുന്നത്ത്പീടികയിൽ വീട്ടിൽ അബ്ദുൽ റഹ്മാന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ആമിന, സഫിയ, മുസ്തഫ, നസീർ, അബ്ബാസ്, അഷീദ്, ജമീല, ഷാജിത, ബീവാത്തുകുട്ടി, ഹാജറ. മരുമക്കൾ: റംല, സീനത്ത്, ഹലീമ, ഹൈദ്രോസ് കോയ, സിദ്ദീഖ്, യൂസഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വരവൂർ തെക്കേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.