കൊടുങ്ങല്ലൂർ: കാര പഞ്ചായത്ത് കുളം പടിഞ്ഞാറുവശം പരേതനായ കൊച്ചിക്കാട്ട് പ്രഭാകരന്റെ ഭാര്യ തങ്ക (83) നിര്യാതയായി. മക്കൾ: ഷൈലജ, സിദ്ധാർഥൻ, പ്രസന്ന, പ്രഭാത്, പ്രദോഷ്, ഷൈനി. മരുമക്കൾ: വിജയൻ, ഗീത, സന്തോഷ്, സുജിത, വിജിത, അജയൻ.