ഇരിങ്ങാലക്കുട: ചെമ്മണ്ട കുറുമ്പാടന്‍ പരേതനായ കുട്ടന്റെ മകന് ഷാബു (53) നിര്യാതനായി. മാതാവ്: ശാരദ. ഭാര്യ: ദീപ്തി. മക്കള്‍: ദില്ഷന്, ദര്ശന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.